'പാർട്ടിയെയും ഭരണത്തെയും കോർഡിനേറ്റ് ചെയ്യുന്ന സംവിധാനത്തിന്റെ അഭാവമാണ് നിലവിലെ പ്രശ്നം'

Share this Video

പാർട്ടിയെയും ഭരണത്തെയും കോർഡിനേറ്റ് ചെയ്യുന്ന സംവിധാനത്തിന്റെ അഭാവമാണ് യുഡിഎഫിലെയും കോൺഗ്രസ്സിലെയും നിലവിലെ പ്രശ്നം. ഭരണ സംവിധാനത്തിനുള്ളിൽ നിന്നുതന്നെ വ്യത്യസ്തമായ അഭിപ്രായം വരുന്നത് ഒരു ആശ്വാസമാണ്: കെ.എ ഷാജി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video