
'ടീം UDF ന്റെ വിജയത്തിൽ കേരള കോൺഗ്രസിന്റെ സഹകരണമുണ്ട്, ഞങ്ങളതിൽ ഒരു കൊതിക്കെറുവും പറഞ്ഞുവരില്ല'
'ഒരു മുന്നണിയിൽ പാർട്ടികൾ ആവശ്യങ്ങൾ ഉന്നയിക്കുന്നതും നിലപാടെടുക്കുന്നതും സാധാരണമാണ്. ടീം യുഡിഎഫിന്റെ വിജയത്തിൽ കേരള കോൺഗ്രസിന്റെ സഹകരണമുണ്ട്, ഞങ്ങളതിൽ ഒരു കൊതിക്കെറുവും പറഞ്ഞുവരില്ല', യുഡിഎഫിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പോലെ ഈ സർക്കാരും കൂട്ടായ്മയുടേതായിരിക്കുമെന്ന് മോൻസ് ജോസഫ്VD Satheesan takes oath as Kerala CM, 20-member Cabinet takes charge| UDF | Congress | Ramesh Chennithala | KC Venugopal | Rahul Gandhi | CPM | Pinarayi Vijayan
Add Asianetnews as a Preferred Source
