
ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെ അധിക്ഷേപിച്ച് ട്രംപ്; അനുനയ നീക്കവുമായി യുഎസ് എംബസി
ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെ അധിക്ഷേപിച്ചുള്ള ട്രംപിന്റെ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. പ്രധാനമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷം ‘Hellhole on the planet’: Trump endorses activist who claims Indians, Chinese abuse birthright citizenship in US