ഗ്രീൻ കാർഡ് സ്വപ്നങ്ങൾക്ക് വീണ്ടും പ്രതിസന്ധി; 'പബ്ലിക് ചാർജ് നിയമം' കർശനമാക്കി യുഎസ്

Share this Video

യുഎസ് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന അതീവ നിർണായകമായ ഒരു മാറ്റം സെപ്റ്റംബർ 18 മുതൽ പ്രാബല്യത്തിൽ വരികയാണ്. ഗ്രീൻ കാർഡ് അപേക്ഷകളിൽ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) നടത്തുന്ന 'പബ്ലിക് ചാർജ്' പരിശോധന ഇനിമുതൽ കൂടുതൽ കർശനമാകും.

Related Video