റഷ്യയും ചൈനയും കളിക്കളത്തിൽ എത്തുന്നതിന് മുമ്പ് അമേരിക്കയുടെ മിന്നൽ നീക്കം

Share this Video

പശ്ചിമേഷ്യൻ രാഷ്ട്രീയം ആകെ മാറിമറിയുന്ന വൻ പ്രഖ്യാപനവുമായി വാഷിംഗ്ടൺ. സൗദി അറേബ്യയ്ക്ക് സ്വന്തമായി സിവിൽ ആണവ പദ്ധതി വികസിപ്പിക്കാൻ അനുമതി നൽകുന്ന ചരിത്രപരമായ കരാറിൽ അമേരിക്ക ഒപ്പുവെച്ചു.

Related Video