വൈക്കത്ത് ഐക്യമില്ല; മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പോര് രൂക്ഷം

Share this Video

സി.കെ ആശയെ ഒഴിവാക്കി സിപിഐ മണ്ഡലം കമ്മിറ്റി, സണ്ണി എം കപിക്കാടിനെ എതിർത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി, BDJS മത്സരിക്കുന്ന സീറ്റിൽ അവകാശവാദവുമായി ബിജെപി; വൈക്കത്ത് മുന്നണികളിൽ പോര് രൂക്ഷം

Related Video