
'വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ'; അച്ഛന്റെ പേരിൽ തന്നെ സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ
ദാമോദര മേനോൻ എന്ന പിതാവിന്റെ നാമത്തിൽ വിഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു; അതെ നാമത്തിൽ തന്നെ നിയമസഭയിലും സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ
Add Asianetnews as a Preferred Source
