
'മന്ത്രിസ്ഥാനത്ത് ഇരുന്ന് ഇത്രയും തറയായ മന്ത്രിയില്ല'; ഗണേഷ് വഷളനെന്ന് വെള്ളാപ്പള്ളി
'ഒരു മനുഷ്യന് പറയാൻ കൊള്ളാവുന്ന കാര്യങ്ങളാണോ ഗണേഷ് പറഞ്ഞത്? ഇയാളെയൊക്കെ പിടിച്ച് ഊളംപാറയിൽ ഏൽപിക്കണ്ടേ? മന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് ഇത്രയും തറയായ കാര്യങ്ങൾ ചെയ്യുന്ന മന്ത്രിയില്ല'; ഗണേഷ് കുമാർ വഷളനെന്ന് വെള്ളാപ്പള്ളി നടേശൻVellappally Natesan | KB Ganesh Kumar | LDF