
ശുക്രനിലെ വിള്ളൽ വീണ താഴ്വരകൾ; ശാസ്ത്രലോകം കരുതിയതിലും സജീവമോ വീനസ് ?
സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമായ ശുക്രൻ ഇപ്പോഴും സജീവമാണെന്ന് പുതിയൊരു പഠനം. ഗ്രഹത്തിൻ്റെ ഉപരിതലത്തിലുള്ള ഭീമൻ റിഫ്റ്റ് താഴ്വരകൾ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഗവേഷകർ കണ്ടെത്തി | Prapanchavum ManushyanumVenus | Solar System | Volcanoes