
വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്; 53 കിലോ വിഭാഗത്തില്‍ മത്സരിക്കും, നറുക്കെടുപ്പ് ഉടന്‍
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്; 53 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ പങ്കെടുക്കാന്‍ അനുമതി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക