
ഞാൻ അവിടെ കിടന്നുറങ്ങിയെന്ന് മനഃസാക്ഷി ഉള്ളവർ പറയുമോ?; ജെനീഷ് കുമാറിനെതിരെ പി.സി വിഷ്ണുനാഥ്
ഞാൻ അവിടെ കിടന്നുറങ്ങിയെന്ന് മനഃസാക്ഷി ഉള്ളവർ പറയുമോ?, എന്ത് വൃത്തികെട്ട രാഷ്ട്രീയമാണിത്? അൽപം മനുഷ്യത്വം കലർത്തി ആരോപണം ഉന്നയിക്കണം; ജെനീഷ് കുമാറിനെതിരെ മന്ത്രി പി.സി വിഷ്ണുനാഥ്