മരണകാരണം ഭക്ഷ്യവിഷബാധയല്ല, വിഴിഞ്ഞത്ത് രണ്ടു പേർ മരിച്ച സംഭവത്തിൽ റിപ്പോർട്ട്‌ പുറത്ത്

Share this Video

വിഴിഞ്ഞം ഹോട്ടലിൽ ഭക്ഷണത്തെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവം: ഭക്ഷ്യവിഷബാധയല്ലെന്ന് രാസ പരിശോധന റിപ്പോർട്ട്‌, മരണത്തിന് കാരണം മറൈൻ ടോക്സിൻ എന്ന് നിഗമനം, ഭക്ഷണം കഴിച്ച ഹോട്ടൽ തുറക്കാൻ അനുമതി Vizhinjam hotel | Food Poisoning | Kerala Police

Related Video