
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഫണ്ട് പിരിവിൽ യൂത്ത് കോൺഗ്രസ്- DYFI പോര് കനക്കുന്നു
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഫണ്ട് പിരിവിൽ യൂത്ത് കോൺഗ്രസ് -ഡിവൈഎഫ്ഐ പോര് കനക്കുന്നു; രസീതുകളിൽ പൊരുത്തക്കേടെന്ന് യൂത്ത് കോൺഗ്രസ്, എല്ലാത്തിനും കണക്കുണ്ടെന്ന് ഡിവൈഎഫ്ഐ