
വയനാട് മറന്നേക്കു! വയനാട്ടില്‍ രാഹുലും പ്രിയങ്കയും ജയിക്കില്ലെന്ന് പോസ്റ്റര്‍
മുഖ്യമന്ത്രി തര്‍ക്കത്തില്‍ രാഹുലിനും പ്രിയങ്കക്കും താക്കീതുമായി വയനാട് ഡിസിസിക്ക് മുന്നില്‍ പോസ്റ്റര്‍, വയനാട് മറ്റൊരു അമേഠിയാകും, രാഹുലും പ്രിയങ്കയും ജയിക്കില്ലെന്നും പോസ്റ്റര്‍
Add Asianetnews as a Preferred Source
