
മഴ നിയന്ത്രണങ്ങൾക്കിടെ വയനാട്ടിൽ സ്വകാര്യ കമ്പനിയുടെ പാറ പൊട്ടിക്കൽ; ആശങ്കയിൽ നാട്ടുകാര്‍
മഴ മുന്നറിയിപ്പും നിയന്ത്രണങ്ങളും നിലനിൽക്കെ വയനാട് കൊളകപ്പാറ മലയിൽ സ്വകാര്യ കമ്പനിയുടെ പാറ പൊട്ടിക്കലും റോഡ് നിര്‍മ്മാണവും; സ്റ്റോപ് മെമോ നൽകിയെങ്കിലും ഫലമില്ല, പരാതി നൽകി നാട്ടുകാര്‍