
രാജ്യത്ത് നിരവധി ഉപഭോക്താക്കളുടെ വാട്സപ്പ് അക്കൗണ്ടുകൾ വിലക്കപ്പെട്ടതായി റിപ്പോര്‍ട്ട്
രാജ്യത്ത് നിരവധി ഉപഭോക്താക്കളുടെ വാട്സപ്പ് അക്കൗണ്ടുകൾ വിലക്കപ്പെട്ടതായി റിപ്പോര്‍ട്ട്; സുരക്ഷ സംവിധാനങ്ങൾ ചില അക്കൗണ്ടുകളെ തെറ്റായി ബ്ലോക്ക് ചെയ്തതാകാമെന്ന് വാട്സപ്പിന്റെ വിശദീകരണം