
നാല് ദിവസം കഴിഞ്ഞിട്ടും പോളിംഗ് ശതമാനം എവിടെ?; കണക്ക് പുറത്ത് വിടണമെന്ന് പ്രതിപക്ഷം
കണക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം; കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നാല് ദിവസം പിന്നിട്ടിട്ടും പോളിംഗ് ശതമാനം എവിടെ? കണക്ക് പുറത്ത് വിടണമെന്ന് പ്രതിപക്ഷം, അസ്വാഭാവികത ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ Kerala Assembly Election | Congress | CPM | VD Satheesan