
നെതന്യാഹുവിന്റെ 'മിസ്റ്റർ സെക്യൂരിറ്റി' ഇമേജ് തകരുമോ? ഇസ്രായേലിൽ സംഭവിക്കാൻ പോകുന്നത് എന്ത്?
രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകവും സങ്കീർണ്ണവുമായ പൊതുതെരഞ്ഞെടുപ്പിൽ വിധി രേഖപ്പെടുത്താൻ പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങുകയാണ് ഇസ്രായേൽ ജനത. സാധാരണ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ചരിത്രത്തിൽ ഇതുവരെ കാണാത്ത ആവേശമാണ് ഇത്തവണ ദൃശ്യമാകുന്നത്.