
പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിൽ യുവതിക്ക് നേരെ അതിക്രമം; അന്വേഷണം തുടങ്ങി പൊലീസ്
പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിൽ യുവതിക്ക് നേരെ അതിക്രമം; സംഭവം വര്‍ക്കല റെയിൽവേ സ്റ്റേഷനിൽ നിര്‍ത്തിയിട്ട ട്രെയിനിൽ, പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്