
എന്തിനാ അടിച്ചതെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞു': കുണ്ടറയിൽ മരണപ്പെട്ട സിയാദിന്റെ കുടുംബം
'ഞാൻ ഒന്നും ചെയ്തില്ലെന്ന് ഇക്ക പറഞ്ഞിരുന്നു, പെട്ടന്ന് വാ എന്നെ ഇവർ ഇടിക്കുന്നു,ഇനിയും ഇടിക്കുമെന്ന് ഇക്ക വിളിച്ചു പറഞ്ഞു, എന്തിനാ അടിച്ചതെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞു': കുണ്ടറയിൽ മരണപ്പെട്ട സിയാദിന്റെ കുടുംബം