ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം, ബിജെപിയെ ശബരിമലയും തുണച്ചില്ല
30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പകുതിയിലധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് മുന്‍തൂക്കം നേടിയപ്പോള്‍ ശബരിമല ചര്‍ച്ചയാക്കിയ ബിജെപി പൂജ്യത്തില്‍ ഒതുങ്ങി. ഇടതില്‍ നിന്ന് അഞ്ച് സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന്റെ മൂന്ന് സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.