രാഷ്ട്രപതി ദയാഹര്‍ജിയും തള്ളിയ ശേഷം വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ആന്റണി നല്‍കിയ റിവ്യൂ ഹര്‍ജി ആദ്യം സുപ്രീംകോടതി തള്ളിയിരുന്നു. രാഷ്ട്രപതി ദയാഹര്‍ജിയും തള്ളിയ ശേഷം 2014ലെ ആലിഫ് കൊലക്കേസ് വിധിയുടെ പശ്ചാത്തലത്തില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതി പ്രതിയ്ക്ക് അനുകൂലമായി വിധിയെഴുതിയത്. ആന്റണിയാണ് കൊന്നതെന്ന് കരുതുന്നില്ലെന്നും വധശിക്ഷയ്ക്ക് ഇളവ് നല്‍കണമെന്നും മരിച്ചവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
 
Share this Video

Related Video