കോണ്‍ഗ്രസുകാരുണ്ടാക്കിയ നുണ രക്ഷിതാക്കളെ കൊണ്ട് പറയിപ്പിക്കുന്നെന്ന് ഉദുമ എംഎല്‍എ

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ തനിക്ക് പങ്കുണ്ടെന്ന ഇരകളുടെ രക്ഷിതാക്കളുടെ ആരോപണം കോണ്‍ഗ്രസുകാരുണ്ടാക്കിയ നുണയില്‍ നിന്നാണെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍. പ്രതികള്‍ സഞ്ചരിച്ച വാഹനം തടഞ്ഞെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. പൊതുയോഗത്തില്‍ പലതും പ്രസംഗിച്ചുണ്ടാവുമെന്നും അതൊന്നും ഓര്‍മ്മയില്ലെന്നുമാണ് കൊലവിളി പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ എംഎല്‍എയുടെ പ്രതികരണം.

Share this Video

Related Video