പാര്‍ട്ടി ഒറ്റക്കെട്ടാണ്, ശക്തിക്കനുസരിച്ച പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്ന് ജോസ് കെ മാണി
കേരളകോണ്‍ഗ്രസ് പിളരില്ലെന്നും ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകുമെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം പി. കേരള കോണ്‍ഗ്രസില്‍ മാണി വിഭാഗം, ജോസഫ് വിഭാഗം എന്നൊന്നുമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.