Asianet News MalayalamAsianet News Malayalam

നാളെ മുഖ്യമന്ത്രി ജില്ലയിലെത്തും മുമ്പ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ നീക്കം

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കും. കൊലയാളി സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നതായി കരുതുന്ന ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജ്ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതിനിടെ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി.