സമുദായ സംഘടനകളോട് ശത്രുതയില്ല, എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കോടിയേരി

എന്‍എസ്എസ് കേരളത്തില്‍ അംഗീകാരമുള്ള സംഘടനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരമൊരു സംഘടന അര്‍ഹിക്കുന്ന അംഗീകാരവും ബഹുമാനവും എല്ലാ കാലത്തും നല്‍കിയിട്ടുണ്ടെന്നും കോടിയേരി.

Share this Video

Related Video