കൊലപാതകത്തില്‍ അനുശോചനം: രോഹിത് ചെന്നിത്തലയുടെ വിവാഹ സല്‍ക്കാരം ഒഴിവാക്കി

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അനുശോചിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തലയുടെ വിവാഹ സല്‍ക്കാരങ്ങള്‍ വേണ്ടെന്നു വച്ചത്. ഹരിപ്പാടും തിരുവനന്തപുരത്തും നടത്താനിരുന്ന സല്‍ക്കാരങ്ങളുടെ ചെലവ് തുക കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് നല്‍കാനാണ് രോഹിത്തിന്റെയും ഭാര്യയുടെയും തീരുമാനം.

Share this Video

Related Video