മുലയൂട്ടുന്ന അമ്മമാര്‍ ഡയറ്റ് ചെയ്യരുത്. എന്തുകൊണ്ട്?

 മുലയൂട്ടുന്ന അമ്മമാര്‍ ഡയറ്റ് ചെയ്യുന്നത് കുഞ്ഞിനെയാണ് ദോഷമായി ബാധിക്കുക.ഡയറ്റ് ചെയ്യുമ്പോള്‍ മുലപ്പാല്‍ കുറയുകയാണ് ചെയ്യുന്നത്.