ബിഗ് ബോസ് വീട്ടിലെ ഭാഗ്യശാലി അതിഥി റായിയാണോ?

അർഹതയില്ലാത്ത ബിഗ് ബോസ് വീട്ടിലെത്തിയ ആളെന്ന കുറ്റപ്പെടുത്തലുകൾക്കൊടുവിൽ അതിഥി റായി എത്തി നിൽക്കുന്നത് ബിഗ് ബോസ് ഫൈനലിസ്റ്റുകളുടെ ലിസ്റ്റിലാണ്. അതിഥി ആണോ അവിടത്തെ ഭാഗ്യശാലി?

Video Top Stories