Asianet News MalayalamAsianet News Malayalam

എളുപ്പത്തില്‍ ചക്ക കൊണ്ടൊരു രുചിയൂറും പായസം


 കോഴിക്കോടന്‍ ശൈലിയിലൊരു ചക്കപ്പായസം പരീക്ഷിച്ചു നോക്കിയാലോ ?
 

വെറുതെ കഴിക്കാന്‍ മാത്രമല്ല, പായസമുണ്ടാക്കാനും ചക്ക നല്ലതാണ്. ഏറ്റവും എളുപ്പത്തിലും രുചിയിലും ഒരു ചക്ക പായസം പരീക്ഷിച്ചാലോ ?