പൊലീസില്‍ വിശ്വാസമില്ലെന്ന് ഡിവൈഎസ്പി തള്ളിയിട്ടു കൊന്ന സനലിന്റെ ഭാര്യ

തന്റെ ഭര്‍ത്താവിനെ ക്രൂരമായി കൊന്നത് ഡിവൈഎസ്പി ആയതുകൊണ്ട് പൊലീസ് സംരക്ഷണം കൊടുക്കുന്നുണ്ടെന്ന ആരോപണവുമായി മരിച്ച സനലിന്റെ ഭാര്യ. ഡിവൈഎസ്പിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.
 

Share this Video

ഭര്‍ത്താവിനെ ക്രൂരമായി കൊന്ന ഡിവൈഎസ്പിക്ക് പൊലീസ് സംരക്ഷണം കൊടുക്കുന്നുണ്ടെന്ന ആരോപണവുമായി മരിച്ച സനലിന്റെ ഭാര്യ. ഡിവൈഎസ്പിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.