പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വളര്‍ന്നുവന്ന ആര്‍എസ്എസ് നേതാവ്; ആരാണ് വത്സന്‍ തില്ലങ്കേരി?

ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ത്ത് ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും പ്രതിഷേധത്തിന്‍റെ രണ്ടാം ഘട്ടം നടന്നത് ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോഴാണ്. അപ്പോള്‍ അതുവരെ കാണാത്ത ഒരു സംഘപരിവാര്‍ നേതാവ് ശബരിമലയിലുണ്ടായിരുന്നു. പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് വളര്‍ന്ന് വന്ന നേതാവ്, വത്സന്‍ തില്ലങ്കേരി. ആരാണ് വത്സന്‍ തില്ലങ്കേരി ?

Video Top Stories