Asianet News MalayalamAsianet News Malayalam

അമേരിക്കയിലെ ഓണക്കാഴ്ച; ഏഷ്യാനെറ്റ് ന്യൂസിന്റെ മാവേലി യാത്രയ്ക്ക് വൻ വരവേൽപ്പ്

അമേരിക്കയിലെ ഓണക്കാഴ്ച, ഏഷ്യാനെറ്റ് ന്യൂസിന്റെ മാവേലി യാത്രയ്ക്ക് വൻ വരവേൽപ്പ്..

 

First Published Sep 12, 2022, 8:59 AM IST | Last Updated Sep 12, 2022, 8:59 AM IST

അമേരിക്കയിലെ ഓണക്കാഴ്ച, ഏഷ്യാനെറ്റ് ന്യൂസിന്റെ മാവേലി യാത്രയ്ക്ക് വൻ വരവേൽപ്പ്..ഷിക്കാ​ഗോയിൽ എത്തിയ മാവേലി ​ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാ‍ർച്ചന നടത്തി, ഏവ‍‍ർക്കും ഓണാശംസകൾ നേർന്നു