വാഹന പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന 'ഹാരിയര്‍ 2020'ന് ഒടുവില്‍ ബുക്കിംഗ് തുടങ്ങി

വെബ്‌സൈറ്റിലൂടെയോ അടുത്തുള്ള ടാറ്റ മോട്ടോഴ്‌സ് അംഗീകൃത ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക് 30,000 രൂപയ്ക്ക് ഹാരിയര്‍ ബിഎസ്6 വാഹനം  ബുക്ക് ചെയ്യാം.
 

Video Top Stories