ഡിജിറ്റല്‍ സാക്ഷരതാ മിഷന്‍ വിപുലപ്പെടുത്തുമെന്ന് ബജറ്റ്; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍
നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കാന്‍ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ഇന്‍ര്‍നെറ്റ് കണക്ഷന്‍ സ്ഥാപിക്കും.ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ മിഷന്‍ വിപുലപ്പെടുത്തുമെന്നും ബജറ്റ്.