സിനിമ റിവ്യൂസ് നിർത്തരുത്, നിരൂപകർക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണം - രതീഷ് ശേഖർ

ചെക്ക് മേറ്റ് തീയേറ്ററുകളിൽ എത്തി.

First Published Aug 9, 2024, 10:47 AM IST | Last Updated Aug 9, 2024, 10:47 AM IST

സിനിമ റിവ്യൂ ചെയ്യുന്നവർക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം വേണം. പക്ഷേ, ഒരു അപേക്ഷയുള്ളത് കണ്ടറിഞ്ഞ് ചെയ്യൂ, കളിയാക്കലിൽ ക്രിയാത്മകമായി ഒന്നുമില്ല.- അനൂപ് മേനോൻ നായകനായ ചെക്ക് മേറ്റ് സിനിമയുടെ സംവിധായകൻ രതീഷ് ശേഖർ, നടി രാജലക്ഷ്മി സി. സംസാരിക്കുന്നു.