'പത്തൊമ്പതാം നൂറ്റാണ്ട്' കരിയറിലെ ഏറ്റവും വലിയ അവസരമെന്ന് സിജു വിൽസൺ

'ചെയ്യാമെന്ന് സമ്മതിച്ച മറ്റു സിനിമകൾ മാറ്റിവെക്കേണ്ടിവന്നാലും ഉപേക്ഷിക്കേണ്ടിവന്നാലും കുഴപ്പമില്ല. ഈ കഥാപാത്രം ചെയ്യണമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്തിനും തയാറാണെന്ന് സംവിധായകൻ വിനയനോട് പറഞ്ഞു'

Share this Video

വിനയൻ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്' മികച്ച പ്രതികരണമാണ് നേടിയത്. സിനിമയിൽ ആറാട്ടുപുഴ വേലായുധ പണിക്കർ ആയി വേഷമിട്ട നടൻ സിജു വിൽസൺ സംസാരിക്കുന്നു, എങ്ങനെയാണ് തന്റെ കരിയറിലെ ഏറ്റവും വലിയ അവസരമായി പത്തൊമ്പതാം നൂറ്റാണ്ട് മാറിയത് എന്ന്.

Related Video