'ഏറ്റവും കൂടുതൽ കാലം എയറിൽ നിന്നത് ഈ പടത്തിന് വേണ്ടിയാണ്!'

Share this Video

അർജുൻ അശോകൻ, മിനോൺ, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ ഒന്നിക്കുന്ന 'ചത്ത പച്ച' സിനിമയുടെ വിശേഷങ്ങളുമായി ചിത്രത്തിലെ താരങ്ങൾ ചേരുന്നു. സിനിമയ്ക്ക് വേണ്ടി നടത്തിയ കഠിനമായ സ്റ്റണ്ടുകളെപ്പറ്റിയും, പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ സർപ്രൈസ് കാമിയോ റോളിനെപ്പറ്റിയും ടീം മനസ്സ് തുറക്കുന്നു

Related Video