Asianet News MalayalamAsianet News Malayalam

എനിക്ക് എല്ലാ സിനിമകളും ആദ്യ സിനിമ പോലെ: ആൻസൺ പോള്‍

രാജാസാഗര്‍ സംവിധാനം ചെയ്യുന്ന 'താള്‍' തീയേറ്ററുകളിലെത്തുകയാണ്.

First Published Dec 5, 2023, 5:22 PM IST | Last Updated Dec 5, 2023, 5:22 PM IST

വ്യത്യസ്തമായ ഉള്ളടക്കമെന്നാണ് ക്യാംപസ് ചിത്രമായ 'താള്‍' അഭിനേതാക്കള്‍ ആൻസൺ പോള്‍, നടി ആരാധ്യ ആൻ എന്നിവര്‍ വിശേഷിപ്പിക്കുന്നത്.