ആ 24 കോടിയോളം രൂപ വെള്ളത്തിലായോ? ഐപിഎല്‍ 2025ലെ ഏറ്റവും ഫ്ലോപ്പോ വെങ്കടേഷ് അയ്യര്‍!

ഇനി വെങ്കടേഷ് അയ്യരുടെ ഫോമില്ലായ്‌മ മാറ്റാന്‍ എന്തെങ്കിലും പോംവഴി കൊല്‍ക്കത്ത മാനേജ്‌മെന്‍റിന് മുന്നിലുണ്ടോ? 

Share this Video

സീസണിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ അധികം വിമര്‍ശനം കേള്‍ക്കാതെ രക്ഷപ്പെടുന്നൊരു താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലുണ്ട്. ഇടംകൈയന്‍ ബാറ്റിംഗും വലംകൈയന്‍ മീഡിയം പേസുമായി ഓള്‍റൗണ്ടര്‍ ടാഗുള്ള വെങ്കടേഷ് അയ്യര്‍. അതും 24 കോടിയോളം രൂപയ്ക്ക് കൊല്‍ക്കത്ത ടീമിലെടുക്കുകയും വൈസ് ക്യാപ്റ്റനാക്കുകയും ചെയ്ത താരം. 

Related Video