എഴുത്തും പറച്ചിലും കൂടി! റാത്തിയെ 'കാണിയാക്കി' ബിസിസിഐ

ഈ സീസണില്‍ മൂന്നാം തവണയാണ് ഐപിഎല്ലിന്റെ കോ‍ഡ് ഓഫ് കണ്ടക്റ്റ് റാത്തി തെറ്റിക്കുന്നത്

Share this Video

നോട്ട്ബുക്ക് ആഘോഷത്തിലൂടെ ഐപിഎല്ലില്‍ ഏവരേയും ആകർഷിച്ച താരമാണ് ദിഗ്വേഷ് റാത്തി. എന്നാല്‍, വാളെടുത്തവൻ വാളാല്‍ എന്ന് പറയുന്നതുപോലെ റാത്തിക്ക് തന്നെ പണിയായിരിക്കുയാണ് ആഘോഷം. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരായ മത്സരത്തിലെ ആഘോഷവും അഭിഷേക് ശർമയുമായി നടത്തിയ വാക്കേറ്റവും താരത്തിന് സസ്പെൻഷൻ വാങ്ങിക്കൊടുത്തിരിക്കുകയാണിപ്പോള്‍

Related Video