
ഗുജറാത്തിന് മുന്നില്‍ മുംബൈയുടെ 'സ്വീപ്പും ഡെത്തും'; മറികടന്നാല്‍ പഞ്ചാബ്!
മറുവശത്ത് ഗുജറാത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാൻ മുംബൈക്ക് രണ്ട് വിക്കറ്റ് മാത്രമാണ് ആവശ്യം
ആദ്യ നാലിലെത്തിയ ടീമുകളില്‍ പ്ലേ ഓഫില്‍ മുംബൈയോളം പരിചയസമ്പന്നരായ മറ്റൊരു സംഘമില്ല. അതുകൊണ്ട് അവസാന പരാജയങ്ങളില്‍ കുലുങ്ങില്ല ഹാര്‍ദിക്ക് പാണ്ഡ്യയും കൂട്ടരും. പക്ഷേ, ഗുജറാത്തിന് മുംബൈയെ മറികടക്കണമെങ്കില്‍ കൃത്യമായ തന്ത്രങ്ങള്‍ ആവശ്യമാണ്, ഇത് പറയാൻ ചില കാരണങ്ങളുണ്ട്.