വിരാട് കോലിയും രോഹിത്തും തമ്മില്‍ 'ഇന്‍സ്റ്റ'പ്പോര്; ഇരുവരുടെ ഭാര്യമാര്‍ തമ്മിലും പ്രശ്‌നങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബാറ്റ്‌സ്മാന്‍ രോഹിത്തും തമ്മില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍. കോലിയെ ഇന്‍സ്റ്റഗ്രാമില്‍ രോഹിത്ത് അണ്‍ഫോളോ ചെയ്തിരുന്നു.
 

Video Top Stories