'മൂന്ന് വർഷം കൂടിയൊക്കെയേ ഞാൻ ക്രിക്കറ്റിൽ ഉണ്ടാവൂ'; തിരിച്ചുവരവിനെ കുറിച്ച് ശ്രീശാന്ത്

കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്ന ശ്രീശാന്ത് തന്റെ പ്രതീക്ഷകളും ആഗ്രഹങ്ങളും പങ്കുവയ്ക്കുന്നു. കേരളത്തിന്റേത്  രഞ്ജി ട്രോഫി നേടാൻ പ്രാപ്തിയുള്ള ടീമാണെന്നും നന്നായി ശ്രമിച്ചാൽ അതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories