
19-ാം ഓവറില്‍ ഒരു റണ്ണിന് 2 വിക്കറ്റ്! പ്രതിഭയല്ല, പ്രതിഭാസമാണ് ജോഷ് ഹേസല്‍വുഡ്
മൂന്നോവര്‍ പൂര്‍ത്തിയാകുമ്പോള്‍ ജോഷ് ഹേസല്‍വുഡിന്‍റെ പേരിനൊപ്പം 32 റണ്‍സിന് 2 വിക്കറ്റായിരുന്നെങ്കില്‍, നാല് ഓവര്‍ ക്വാട്ട തികയുമ്പോള്‍ 33 റണ്‍സിന് 4 വിക്കറ്റായി. അവിശ്വസനീയ ബൗളിംഗ് കണക്കുകള്‍.
ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഐതിഹാസിക ബൗളിംഗ് പ്രകടനങ്ങളിലൊന്ന്. ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച് ജോഷ് ഹേസല്‍വുഡ്.