പ്ലേഓഫിനരികെ പ്രതിസന്ധികള്‍, മോഹക്കിരീടം നഷ്ടപ്പെടുമോ ആര്‍സിബിക്ക്?
മൂന്ന് മത്സരം ബാക്കി നില്‍ക്കെ പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ച സംഘം
16 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്ത്യ-പാകിസ്ഥാൻ അതിര്‍ത്തി സംഘര്‍ഷവും തുടര്‍ന്നുണ്ടായ ഇടവേളയുമെല്ലാം ബെംഗളൂരുവിന്റെ വിജയക്കുതിപ്പിന് തടയിടുമോയെന്നതാണ് ആരാധകരുടെ നെഞ്ചിലെ തീ.