നോട്ടിംഗ്ഹാമിലെ ബംഗ്ലാദേശ് പോരാട്ടവീര്യവും വാര്‍ണര്‍ ഷോയും

ഓസ്ട്രേലിയയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോള്‍ പരസ്പരമുള്ള വ്യത്യാസം വാര്‍ണര്‍ എഫക്ട് മാത്രമായിരുന്നു. വാര്‍ണര്‍ താരം ആകുമ്പോഴും ബംഗ്ലാദേശ് പോരാട്ടം ആരാധകരുടെ ഹൃദയം കവര്‍ന്നു.

Video Top Stories