വാഹന പരിശോധന തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം 15 പേര്‍ക്കെതിരെ കേസ്
വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒറ്റപ്പാലം പത്തിരിപ്പാലയിലാണ് സംഭവം