എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് മുഖ്യമന്ത്രി, സോഷ്യല്‍ മീഡിയയുടെ അഭിപ്രായമെന്ത്?

പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിലെ മഹല്ല് കമ്മിറ്റികളെല്ലാം നല്ല ഇടപെടലാണ് നടത്തിയിട്ടുള്ളതെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒപ്പം ഇതുകൂടി അദ്ദേഹം പറഞ്ഞു. ചിലയിടത്തെ പ്രതിഷേധത്തില്‍ തീവ്രവാദപരമായി ചിന്തിക്കുന്ന എസ്ഡിപിഐ എന്ന സംഘടന നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സോഷ്യല്‍ മീഡിയ പിന്തുണയ്ക്കുന്നോ? ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സര്‍വേ ഫലം.
 
Share this Video

Related Video