പൗരത്വ നിയമഭേദഗതിയില്‍ ഭൂരിപക്ഷം ഏതു പക്ഷത്താണ്? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം

ദേശീയ പൗരത്വ നിയമഭേദഗതി രൂക്ഷമായ ആശയ സംവാദമാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കുന്നത്. നാം ആരുടെ പക്ഷത്താണ് നില്‍ക്കുന്നത് എന്ന് വിളിച്ചുപറയേണ്ട സമയമാണെന്ന് പലരും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഫേസ്ബുക്കിലെ ഭൂരിപക്ഷത്തിന്റെ നിലപാടെന്താണ്? ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സര്‍വേയുടെ ഫലമറിയാം.
 

Video Top Stories